മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.

Monday, April 11, 2011

നന്ദനും സിനിമേലെത്തിയേയ്...!!!!

ഫൈനലി..നമ്മുടെ നന്ദനെ സിനിമേലെടുത്തു...!
നന്ദൻ ചെയ്ത ഒരോ ഡിസൈനും പുതിയ ചിത്രമായ "ഡോക്ടർ ലൗ " എന്നതിന്റെ ഓൺലൈൻ & പ്രീ പ്രൊമോ എന്നീ വിഭാഗങ്ങൾക്ക്  വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നു.എം3ഡിബി ടീമിലെ ഒരംഗത്തിന്റെ  കൂടി ആർട്ടിസ്റ്റിറ്റ് പ്രൊഫൈൽ സിനിമാ ഡാറ്റാബേസിലേക്ക് ചേർക്കേണ്ടി വരുന്ന സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ.നന്ദപർവ്വം എന്ന സൈറ്റിൽ കൂടുതൽ വരകൾ വാരിവിതറിയിട്ടുണ്ട് ആശാൻ..!














24 comments:

കൂതറHashimܓ said...

സന്തോഷം

അനാഗതശ്മശ്രു said...

അതിമനോഹരം ..ആദ്യത്തെ...

ആശം സകള്‍

kARNOr(കാര്‍ന്നോര്) said...

നന്ദന് ആത്മാര്‍ത്ഥമായ ആശംസകള്‍... മൌലികമായ കൂടുതല്‍ ക്രിയേറ്റിവിറ്റിയുമായി, ഐഡന്റിറ്റിയുള്ള ഡിസൈനികളുമായി ഉന്നതിയിലേക്കുള്ള പടവുകള്‍ കയറാന്‍ ഈശ്വരന്‍ സഹായിക്കട്ടെ !

പകല്‍കിനാവന്‍ | daYdreaMer said...

daa ninnem sinimeledutho :D THakarkooo...

Unknown said...

:)

Noushad said...

ആശംസകള്‍ :)

Ashly said...

നന്ദേട്ടാ.......!!! കലക്കി !!!

ബിന്ദു കെ പി said...

തകർപ്പൻ!!!!

Unknown said...

ആശംസകള്‍ !

Aravind MI said...

Nandetta Adipoli...eniyum eniyum creative designs varatte....

ജിജ സുബ്രഹ്മണ്യൻ said...

നൂറ് നൂറ് അഭിനന്ദനങ്ങൾ !

ചിതല്‍/chithal said...

വളരെ സന്തോഷമായി. ഒരുപാടു് അഭിനന്ദനങ്ങൾ!

nandakumar said...

ഓണ്‍ലൈന്‍ സ്പേസില്‍ ഇതിനെ പ്രൊമോട്ട് ചെയ്യുകയും അത് കണ്ട് മെസേജായും മെയിലായും ഫോണ്‍ വഴിയും ചാറ്റിലൂടേയും നാട്ടില്‍ നിന്നും മറൂനാട്ടില്‍ നിന്നും അഭിനന്ദനങ്ങള്‍ അറിയിച്ച എല്ലാ സുമനസ്സുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

അനുഗ്രഹാശിസ്സുകള്‍ പ്രതീക്ഷിച്ചുകൊണ്ട്
നന്ദന്‍

ഏറനാടന്‍ said...

ഡിയര്‍ നന്ദന്‍ , കലക്കിട്ടാ.. അഭിനന്ദനങ്ങള്‍ നേരുന്നു. വിജയിച്ച് മുന്നേറട്ടെ എന്നാശംസിക്കുന്നു.

Manikandan said...

നന്ദേട്ടാ അഭിനന്ദനങ്ങൾ. ഇനിയും നല്ല അവസരങ്ങൾ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

മാണിക്യം said...

നന്ദന്‍, ആത്മാര്‍ത്ഥമായ അഭിനന്ദനങ്ങൾ...ആശംസകള്‍....

നാട്ടുകാരന്‍ said...

നന്ദന്‍,

അഭിനന്ദനങ്ങൾ...കലക്കി !!!

രഞ്ജിത് വിശ്വം I ranji said...

നന്ദേട്ടാ.. സംഭവം കലക്കീട്ടുണ്ട്.. അഭിനന്ദനങ്ങൾ

ഖാന്‍പോത്തന്‍കോട്‌ said...

Wishes..!!

Cartoonist said...

പ്രതീക്ഷിച്ചപോലെ, ഇതാ, എതാനും
കലക്കൻ അനുഗ്രഹാശിസ്സുകൾ !
വരും കാലങ്ങളിൽ ഐഡിയകൾ കൊണ്ട്
ഇരിക്കപ്പൊറുതിയില്ലാതാവട്ടെ !!!
(മറയുന്നു)

നന്ദ said...

Congrats :)

Unknown said...

sneham niranja ashamsakal

Satheesh Haripad said...

നന്നായിരിക്കുന്നു നന്ദേട്ടാ..എല്ലാവിധ ആശംസകളും

Manoraj said...

ഉയരങ്ങള്‍ താണ്ടട്ടെ..