M3DB "Promising Lyricist Of the Year Award 2011" നുവേണ്ടിയുള്ള
“ട്യൂൺ കേൾക്കൂ.. പാട്ടെഴുതൂ..” എന്ന മത്സരത്തിന്റെ ആദ്യ എപ്പിസോഡ് ആയ
ആർദ്രവീണയെ വൻവിജയമാക്കിയ ഏവർക്കും അതിരറ്റ നന്ദി..
രണ്ടാം എപ്പിസോഡായ
“അമ്മത്തൊട്ടിൽ” (താരാട്ട് പാട്ട്) ഇന്നു തുടങ്ങുന്നു.
കൂടുതൽ വിവരങ്ങൾക്കും താരാട്ടു പാട്ടിന്റെ ട്യൂണിനും
ഇവിടം സന്ദർശിക്കുക.
No comments:
Post a Comment