
ആയിരക്കണക്കിനു മത്സരാർത്ഥികളിൽ നിന്നും ഫിൽറ്റർ ചെയ്ത് സീസൺ-6 നു വേണ്ടി തിരഞ്ഞെടുത്ത അവസാന 30 മത്സരാർത്ഥികളെ യേശുദാസിന്റെ മുന്നിൽ വച്ച്, അദ്ദേഹത്തിന്റെ പഴയ അമൂല്യ ഗാനങ്ങളെ അനുസ്മരിച്ചുകൊണ്ട് ഏഷ്യാനെറ്റ് പരിചയപ്പെടുത്തി. നമ്മുടെ M3DB യിലെയും പാട്ടുപുസ്തകത്തിലെയും അംഗമായ അജയ് ഗുല്ലൂ ജോസഫ്
“♪♫.....സാഗരമേ ശാന്തമാക നീ....
സാന്ധ്യരാഗം മായുന്നിതാ...........♪♫” - എന്ന ഗാനവുമാലപിച്ച് വേദിയിലെത്തി.
“♪♫.....സാഗരമേ ശാന്തമാക നീ....
സാന്ധ്യരാഗം മായുന്നിതാ...........♪♫” - എന്ന ഗാനവുമാലപിച്ച് വേദിയിലെത്തി.
വീഡിയോ [ഇവിടെ] [7:22 to 7:52 ]

ഏതായാലും, മ്മടെ ഗുല്ലൂസിന്റെ പർഫോമൻസ് ഇനി ലോകം മുഴുവൻ കാണുമല്ലോ..
നമുക്കും കാണാം...
ഗുല്ലൂസിനു എല്ലാ വിധ ഭാവുകങ്ങളും നേരുകയാണു.
ഗുല്ലൂസ് താഴത്തെ മെയിലിൽ പറഞ്ഞത് പോലെ, സ്റ്റാർ സിങ്ങറിലേക്ക് അപ്ലേ ചെയ്യാൻ സോങ്ങ് സെലക്ഷനു വേണ്ടി പാട്ടുപുസ്തകത്തിലെ കൂട്ടുകാരുടെ പ്രചോദനം കാരണമായി എന്നതിൽ നമുക്കും അഭിമാനിക്കാം. :) പുതിയ സീസണിൽ ഒരുപാട് മുന്നേറാൻ ഗുല്ലുവിനു ഭാഗ്യമുണ്ടാകട്ടെ. (താഴെ പറഞ്ഞ പോലെ ഒരു പാട്ടെങ്കിലും പാടാനല്ല... ഒരുപാട് പാട്ടുകൾ പാടാൻ..! വിജയിയാവാൻ..!).
ഒരു കാര്യത്തിലേ വിഷമമുള്ളൂ... ഗുല്ലൂസിനേം പാട്ടിന്റെ പേരിൽ, ‘പർഫോമന്റ്സ് റൗണ്ട്’ എന്ന് ഓമനപ്പേരിട്ട് ഏഷ്യാനെറ്റുകാർ കോലം കെട്ടിക്കുമല്ലോ !! :(
ഹൂൂമ്മ്മ്മ്മ്മ്മ്മ്മ്മ്മ്.... ! (ദീീീർഘനിശ്വാസം) :)

ഐഡിയാ സ്റ്റാർ സിങ്ങർ സീസൺ 6-ലേക്കുള്ള യാത്രയെപ്പറ്റിയും അനുഭവത്തെ പറ്റിയും M3DB യുടെ “പാട്ടുപുസ്തകം” പബ്ലിക്ക് ഗ്രൂപ്പിൽ കൂടുതൽ വിശേഷങ്ങൾ അജയ് ഗുല്ലു പങ്കുവച്ചത് താഴേ ചേർക്കുന്നു.
~Abhilash (M3DB.COM)
From: Ajay Gullu
Date: Sun, 14 Aug 2011 21:08:44 +0530
Local: Sun, Aug 14 2011 7:38 pm
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
സന്തോഷം ആയി ചേട്ടന്മാരെ ചേച്ചിമാരെ ...
അഭി ചേട്ടാ ,....എറണാകുളത്തെ audition ഒരു melody ,ഫാസ്റ്റ് നമ്പര്‍ ,അന്യ ഭാഷ
ഗാനം ഒക്കെ പഠിച്ചു ഞാന്‍ പോയി.ഒരു melody -ഒരു പുഷ്പം മാത്രം ആദ്യം
പാടി.പിന്നെ ഉണ്ണികൃഷ്ണന്‍ സാറിന്റെ ഒരു പാട്ട് പാടാന്‍ പറഞ്ഞു.സുധാമാന്ത്രം
ആലാപ് സഹിതം പാടി.പിന്നെ പറയാന്‍ മറന്ന പരിഭവങ്ങള്‍ പാടാന്‍ പറഞ്ഞു. അതും
പാടി.പിന്നെ ഒരു ലളിത ഗാനം.ഞാന്‍ ഇതിനു മുന്‍പ് കേട്ടിട്ടില്ല.അത് പാടി തന്നു,
എന്നിട്ട് അത് പാടാന്‍ പറഞ്ഞു. അതും പാടി. പിന്നെ കുറച്ചു പേര്‍സണല്‍
കാര്യങ്ങള്‍...
തിരുവനതപുരത്ത് എം.ജി. ശ്രീകുമാര്‍ സര്‍ ആയിരുന്നു.ജഡ്ജ് .രണ്ടു ദിവസം
ആയിരുന്നു audition . ആദ്യത്തെ ദിവസം കഥക് ചെയ്യാന്‍ പറഞ്ഞു. പാട്ടൊന്നും
പാടിച്ചില്ല. ബാക്കി എല്ലാവരെക്കൊണ്ടും പാടിച്ചു. വൈകിട്ട് റിസള്‍ട്ട്
വന്നപ്പോള്‍ selected . അടുത്ത ദിവസം നിറങ്ങളെ പാടൂ..,നീര്‍മിഴി പീലിയില്‍.,
.കല്യാണി അമൃത തരംഗിണി പിന്നെ മധുബന്‍ മേഇന്‍ രാധിക പാടിക്കൊണ്ട് കഥക് ഇതൊക്കെ
.........അപ്പൊ മെഡല്‍ കിട്ടി.ഇത്രേയുള്ളൂ അഭി ചേട്ടാ ......ഒരു പാട്ട്
ഏതായാലും പാടാം എന്നു ഉറപ്പായി. മതീലോ...ല്ലേ?
പ്രിയ ചേട്ടന്മാരെ ചേച്ചിമാരെ ഇവിടെ എനിക്ക് രണ്ടു പാട്ടുകള്‍ക്കും കിട്ടിയ
അഭിപ്രായങ്ങള്‍ കാരണം ആണ് ആ പാട്ടുകള്‍ തന്നെ ഞാന്‍ അയച്ചത്.. സ്വര
ദുബായ്.....സ്വീകരണം കിട്ടിയ പോലെ ആയി..
വൈശാഖിയുടെ സെമി ക്ലാസിക്കല്‍ കേട്ടുകൊണ്ടിരിക്കുന്നു. ബെസ്റ്റ്
വിഷെസ്..പറയണേ........
എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി ...നാളെ പ്രീ - ബോര്‍ഡ് .....പഠിക്കാന്‍
ഒത്തിരിയുണ്ട്. ഒക്ടോബര്‍-നവംബര്‍ ആണ് പരീക്ഷ. എല്ലാവരുടെയും അനുഗ്രഹങ്ങള്‍
ഉണ്ടാവണം ...
സസ്നേഹം
*ajay gullu joseph*
http://www.ajaygullu.com
From: Aravind MI
Date: Sat, 13 Aug 2011 07:35:34 +0530
Local: Sat, Aug 13 2011 6:05 am
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
All the best ajay...
From: geetha krishnan
Date: Fri, 12 Aug 2011 21:20:51 +0530
Local: Fri, Aug 12 2011 7:50 pm
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
നിശിയുടെ കസിൻ വൈശാഖിക്കും അഭിനന്ദനങ്ങൾ.
From: Manikandan
Date: Fri, 12 Aug 2011 11:20:10 +0530
Local: Fri, Aug 12 2011 9:50 am
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
ആ ഹാ അഭിനന്ദനങ്ങൾ ഗുല്ലൂസ്. ഒപ്പം വിജയാശംസകളും.
സസ്‌നേഹം
മണി
From: സ്വപ്നാടകന്‍
Date: Thu, 11 Aug 2011 22:52:31 +0530
Local: Thurs, Aug 11 2011 9:22 pm
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
aaha....congrats dear..! :)
From: unnikrishnan kb
Date: Thu, 11 Aug 2011 22:39:08 +0530
Local: Thurs, Aug 11 2011 9:09 pm
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
Congrats Ajay and all the best.
From: Shaji Mrithunjay
Date: Thu, 11 Aug 2011 21:06:51 +0400
Local: Thurs, Aug 11 2011 9:06 pm
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
GULLOOO...CONGRATS.... ALL THE VERY BEST! തകര്ത്തിട്ടുവാ..
From: അമ്പി (Ambi)
Date: Thu, 11 Aug 2011 17:28:43 +0100
Local: Thurs, Aug 11 2011 8:28 pm
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
ഭാര്യയുടെ ഇളയ അമ്മാവന്റെ മകൾ വൈശാഖി സ്റ്റാർ സിങ്ങർ ജൂനിയർ ഫൈനലിൽ എത്തിയെന്ന്
ഇപ്പോൾ വിളിച്ചറിയിച്ചതേയുള്ളൂ. അതിനു പുറകേ ഇതും...
ഗുല്ലൂ, പാടി എല്ലാവരുടേയും പ്രശംസ പിടിച്ചു പറ്റുക... മറ്റെന്ത് തന്നെ ആയാലും
കൂടുതൽ ആളുകൾ അറിയപ്പെടാൻ ഇന്ന് ഇത്തരം വേദികൾ സഹായിക്കും. ആൾ ദി ബെസ്റ്റ്...
From: geetha krishnan
Date: Thu, 11 Aug 2011 21:14:35 +0530
Local: Thurs, Aug 11 2011 7:44 pm
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
Congrats Ajay.
Star Singer season 6 Winner - AJAY GULLU !!!!!!!!
From: "Sandhya :)"
Date: Thu, 11 Aug 2011 08:02:52 -0400
Local: Thurs, Aug 11 2011 4:02 pm
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
Congrats Ajay & All the best!!!!!!!!!!
From: Arun Damodaran
Date: Thu, 11 Aug 2011 13:08:31 +0400
Local: Thurs, Aug 11 2011 1:08 pm
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
അജയ്,ഒരു സ്വീകരണം വച്ചിട്ടുണ്ട് ദുബൈയില്‍ [?]
From: Kalyani
Date: Thu, 11 Aug 2011 12:32:22 +0530
Local: Thurs, Aug 11 2011 11:02 am
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
Congrats Ajay!
From: Dileep Viswanathan
Date: Thu, 11 Aug 2011 12:07:37 +0530
Local: Thurs, Aug 11 2011 10:37 am
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
മോനേ, കൺഗ്രാറ്റ്സ്! ഷൂട്ടിംഗ് തുടങ്ങിയോ?
From: Sanjeev Haripad
Date: Thu, 11 Aug 2011 10:21:12 +0400
Local: Thurs, Aug 11 2011 10:21 am
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
da gulloooooooooooooooooooooooooooooose
CONGRATS CONGRATS CONGRATS CONGRATS CONGRATS...
hearty congrats for your luving sanju chettan, seema chechy & devootty
vegam paadi thakarkku... ivide dubai il oru sweekaranam kodukkam.. on behalf
of SWARAM DUBAI .. alle arun ???
From: Abhilash
Date: Thu, 11 Aug 2011 09:38:38 +0400
Local: Thurs, Aug 11 2011 9:38 am
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
Wawwwwwwwwwww............ Gulluuuuuuuuuuuuu :)
Very Happy to hear this news dear.....
എപ്പോഴാ Idea Star Singer സീസൺ 6 സ്റ്റാർട്ട് ചെയ്യുന്നത് ? നമ്മളെല്ലാം
ഇപ്പോഴേ SMS അയക്കട്ടേ? ISS Space Ajay ??? :))) ഏതായാലും, രാവിലെ തന്നെ നല്ല
ന്യൂസ് കേൾപ്പിച്ചതിൽ വളരെ സന്തോഷം ഗുല്ലൂസേ.... :)
ബൈ ദ വേ, ഓഡിഷൻ റൗണ്ടിൽ ആരൊക്കെ ഉണ്ടായിരുന്നു ജഡ്ജ് ചെയ്യാൻ? ഏതൊക്കെ പാട്ട്
പാടിച്ചു ?? എന്തൊക്കെയാണു വിശദാംശങ്ങൾ... ഹലോ അയജ്... കേൾക്കാമോ???
:)
From: Nanda kummar
Date: Thu, 11 Aug 2011 11:07:22 +0530
Local: Thurs, Aug 11 2011 9:37 am
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
ഹമ്പടാാ......
ഗ്രേറ്റ്!!!!
ഓള്‍ ദി ബെസ്റ്റേ...
From: "Kiran..!!"
Date: Thu, 11 Aug 2011 08:35:41 +0300
Local: Thurs, Aug 11 2011 9:35 am
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
Bravooo....Thakarkadaappaa...:) All the bestodu best Kochallaa..
Love n' regards
Kiran
From: Ajay Gullu
Date: Thu, 11 Aug 2011 11:01:21 +0530
Local: Thurs, Aug 11 2011 9:31 am
Subject: Re: [പാട്ടുപുസ്തകം] SWARALAYAM SONGS HYPERLINK
പ്രിയ ചേട്ടന്മാരെ ചേച്ചിമാരെ...
സുഖം തന്നെ? എല്ലാരേം കാണാതേം കേള്‍ക്കാതെം എത്ര നാളായി ...
പിന്നെ ആരോടും മിണ്ടാതേം ..ചോദിക്കാതേം പറയാതേം ഞാന്‍....
നമ്മുടെ സൈറ്റ്-ഇല്‍ ചേര്‍ത്ത അകലെ അകലെ എന്ന പാട്ടും പിന്നെ നിശി ചേട്ടന്‍
ചോദിച്ച ജബ് ദീപ് ജലേ ആനാ എന്ന പാട്ടും ഏഷ്യാനെറ്റ് സ്റ്റാര്‍ സിങ്ങറില്‍
കൊടുത്തു. അവരെന്നെ വിളിച്ചു...പാടിച്ചു...പൊരിച്ചു...പിന്നെ അവസാനം ഒരു മെഡല്‍
തന്നു.*...*ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ 6 ...ഇലേക്ക്
എനിക്കൊന്നും മനസ്സിലാകുന്നില്ല...ഒന്ന് നോര്‍മല്‍ ആകാന്‍ എന്താ വഴി ഈശ്വരാ
....ചേട്ടന്മാരെ...ചേച്ചിമാരെ....
*ajay gullu joseph*
http://www.ajaygullu.com