2011ലെ കഴിഞ്ഞ ഏഴുമാസത്തെ കണക്കെടുപ്പ് പരിശോധിച്ചാല്‍ മലയാള സിനിമ ഏറിയ പങ്കും പുതുമകളിലേക്കുള്ള പ്രയാണം തുടങ്ങിയിരിക്കുന്നുവെന്ന് പറയാം. പഴയ പ്രതാപകാലം അയവിറക്കിയിരിക്കുന്ന താരപ്രതിഭകളും സാങ്കേതികപ്രതിഭകളുമൊക്കെ സിനിമാത്തറവാടിന്റെ ഉമ്മറപ്പടിയില്‍ നാലുകൂട്ടി മുറുക്കി ഗതകാലസ്മരണകള്‍ അയവിറക്കിയിരിക്കുമ്പോള്‍ പുതിയ തലമുറ പഴയ പ്രതാപത്തിന്റെ ക്ലാവു പിടിച്ച അരണ്ട നിലവറയിലെ മുഷിഞ്ഞ പൌരാണിക വേഷങ്ങള്‍ ഉരിഞ്ഞെറിഞ്ഞ് കാലത്തിന്റെ മാറ്റങ്ങള്‍ക്കൊപ്പം വെച്ചുപിടിക്കുന്നത് കാണാം. തീര്‍ച്ചയായും ആശാവഹവമായ ഈ മാറ്റങ്ങള്‍ക്കിടയിലും പുതിയ തലമുറയെ പാരമ്പര്യത്തിന്റെ അളിഞ്ഞ അടുക്കളിയിലേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്ന അമ്മാവന്മാരുടെ വിജയിക്കാത്ത ശ്രമങ്ങളുമുണ്ട്. എങ്കിലും പ്രതീക്ഷയില്‍ തന്നെയാണ് പ്രേക്ഷകനും, പുതിയ തലമുറ കാലത്തിന്റെ ഗതിവിഗതികള്‍ക്കൊപ്പം മാറ്റങ്ങളോട് ചേര്‍ന്ന് നിന്നു കൊണ്ട് പുതിയ പാത വെട്ടിത്തെളിക്കുമെന്നതില്‍.
ഈ ആർട്ടിക്കിൾ പൂർണ്ണമായും ഡാറ്റാബേസിന്റെ റെഫറൻസോടെ ഇവിടെ വായിക്കുക.
ഈ ആർട്ടിക്കിൾ പൂർണ്ണമായും ഡാറ്റാബേസിന്റെ റെഫറൻസോടെ ഇവിടെ വായിക്കുക.
4 comments:
മലയാള സിനിമ 2011 ന്റെ ആദ്യ പകുതി വിലയിരുത്തുന്ന ലേഖനം. വായിച്ച് അഭിപ്രായങ്ങള്‍ രേഖപ്പെടൂത്തുമല്ലോ.
നല്ല റിവ്യൂ .. കലാ മൂല്യമുള്ള നല്ല സിനിമകള്‍ ഇനിയും ഉണ്ടാവട്ടെ! സിനിമാ വിഗ്രഹങ്ങള്‍ ഉടയട്ടെ ...
Valare nalla review.... malayala cinema yude pokku engottaanennu manassilaakkaan ithu valare sahaayakamaanu... thganks nanzzz
nisi
കുടുതല്‍ ഒന്നും പായാന്‍ ഇല്ല...വളരെ വളരെ നല്ല റിവ്യൂ
Post a Comment