ഫൈനലി..നമ്മുടെ നന്ദനെ സിനിമേലെടുത്തു...!
നന്ദൻ ചെയ്ത ഒരോ ഡിസൈനും പുതിയ ചിത്രമായ "ഡോക്ടർ ലൗ " എന്നതിന്റെ ഓൺലൈൻ & പ്രീ പ്രൊമോ എന്നീ വിഭാഗങ്ങൾക്ക് വേണ്ടി തിരഞ്ഞെടുത്തിരിക്കുന്നു.എം3ഡിബി ടീമിലെ
ഒരംഗത്തിന്റെ കൂടി ആർട്ടിസ്റ്റിറ്റ് പ്രൊഫൈൽ സിനിമാ ഡാറ്റാബേസിലേക്ക് ചേർക്കേണ്ടി വരുന്ന സന്തോഷം പറഞ്ഞറിയിക്കാതെ വയ്യ.
നന്ദപർവ്വം എന്ന സൈറ്റിൽ കൂടുതൽ വരകൾ വാരിവിതറിയിട്ടുണ്ട് ആശാൻ..!