എം3ഡിബി സൈറ്റിൽ ക്രിയേറ്റ് ചെയ്ത രണ്ട് ഡബ്ബിങ്ങ് ആർട്ടിസ്റ്റുകളുടെ
പ്രൊഫൈലിൽ നിന്ന് ഓഡിയോ ക്ലിപ്പ് കേട്ട് അവർ ശബ്ദം കൊടുത്ത നായികമാർ / ആ
കഥാപാത്രങ്ങളുടേ പേരുകൾ / സിനിമ എന്നിവയുടെ കൃത്യമായ വിവരം ആദ്യം
അറിയിക്കുന്ന ഒരു വിജയിക്ക്.......സമ്മാനം. വിജയിയെ പ്രഖ്യാപിക്കുന്നത്
നാളെ വൈകുന്നേരം 5 മണി (ഇന്ത്യൻ സമയം )
വിജയിയുടെ ഒരു ഇല്ലസ്ട്രേഷൻ ചിത്രം വരച്ച് സമ്മാനമായി നൽകുന്നു. :)
ഭാഗ്യലക്ഷ്മി -
http://www.m3db.com/node/21589
വിമ്മി മറിയം ജോർജ്ജ്
http://www.m3db.com/node/25684
(ബ്ലോഗിലെ കമന്റ് വഴി മാത്രമേ ഉത്തരമെഴുതാവൂ )
സസ്നേഹം
നന്ദൻ
മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.
7 comments:
Vimmi mariyam : Kaiyoppu, Kusbu
വിമ്മി മറിയം ജോർജ്ജ് -
ചിത്രം - കൈയൊപ്പ്
കഥാപാത്രം - പദ്മ (കുശ്ബു)
ചിത്രം - തിരകഥ
കഥാപാത്രം - മാളവിക (പ്രിയാമണി)
ചിത്രം - പ്രാഞ്ചി യേട്ടന് ആന്ഡ് ദി സൈന്റ്
കഥാപാത്രം - പദ്മശ്രീ (പ്രിയാമണി)
ചിത്രം - തിരകഥ
കഥാപാത്രം - മാളവിക (പ്രിയാമണി)
വിമ്മി മറിയം ജോർജ്ജ്
ഖുശ്ബു - കയ്യൊപ്പ്
പ്രിയാമണി – തിരക്കഥ
പ്രിയാമണി – പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്
ഭാഗ്യലക്ഷ്മി
സംയുക്താ വർമ്മ - ലൈഫ് ഈസ് ബ്യൂട്ടിഫുൾ
സീമ - ചിത്രം ഏതാണെന്നറിയില്ല
അമല - എന്റെ സൂര്യപുത്രിക്ക്
ശോഭന - മണിചിത്രത്താഴ്
കാർത്തിക - താളവട്ടം
ഗിരിജാ ശ്രീധർ - വന്ദനം (നായികയുടെ പേരു ശരിയാണോ എന്നറിയില്ല
വിമ്മി മറിയം ജോർജ്ജ്
ഖുശ്ബു - കയ്യൊപ്പ്
പ്രിയാമണി – തിരക്കഥ
പ്രിയാമണി – പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്
ഭാഗ്യലക്ഷ്മി
സംയുക്താ വർമ്മ - ലൈഫ് ഈസ് ബ്യൂട്ടിഫുൾ
സീമ - ചിത്രം ഏതാണെന്നറിയില്ല
അമല - എന്റെ സൂര്യപുത്രിക്ക്
ശോഭന - മണിചിത്രത്താഴ്
കാർത്തിക - താളവട്ടം
ഗിരിജാ ശ്രീധർ - വന്ദനം (നായികയുടെ പേരു ശരിയാണോ എന്നറിയില്ല
ഭാഗ്യലക്ഷ്മി
1) സംഗീത/ ശ്യാമള / "ചിന്താവിഷ്ടയായ ശ്യാമള"
2) സുമലത/ സുമ/ "കോളിളക്കം"
3) നാദിയാ മൊയ്ദു/ ഗേളി മാത്യു/ "നോക്കെത്താ ദൂരത്ത് കണ്ണും നട്ട്"
4) അമല/ മായ വിനോദിനി/ “എന്റെ സൂര്യപുത്രിക്ക്”
5) ഗിരിജ ഷെട്ടാർ റാം/ ഗാഥ/ “വന്ദനം”
6) ശോഭന/ ഗംഗ/ “മണിച്ചിത്രത്താഴ്”
7) കാർത്തിക/സാവിത്രി/“താളവട്ടം”
8) ശോഭന/ ഗംഗ/ “മണിച്ചിത്രത്താഴ്”
വിമ്മി മറിയം ജോർജ്ജ്
1) ഖുശ്ബു/ പദ്മ/ “കൈയ്യൊപ്പ്”
2) പ്രിയാമണി / പദ്മശ്രീ/ പ്രാഞ്ചിയേട്ടൻ
3) പ്രിയാമണി/മാളവിക/ തിരക്കഥ
ഭാഗ്യലക്ഷ്മി
1) സംഗീത-ശ്യാമള-ചിന്താവിഷ്ടയായ ശ്യാമള
2) സുമലത - സുമ - കോളിളക്കം
3) നദിയാ മൊയ്തു - ഗേളി - നോക്കെത്താദൂരത്ത് കണ്ണും നട്ട്
4) അമല - മായ - എന്റെ സൂര്യപുത്രിക്ക്
5) ഗിരിജ - ഗാഥ - വന്ദനം
6) ശോഭന - ഗംഗ - മണിച്ചിത്രത്താഴ്
7) കാർത്തിക - സാവിത്രി - താളവട്ടം
8) ശോഭന - ഗംഗ - മണിച്ചിത്രത്താഴ്
വിമ്മി മറിയം ജോർജ്ജ്
1) ഖുശ്ബു - പദ്മ - കൈയ്യൊപ്പ്
2) പ്രിയാമണി - മാളവിക - തിരക്കഥ
3) പ്രിയാമണി - പദ്മശ്രീ - പ്രാഞ്ചിയേട്ടൻ & ദി സെയിന്റ്
4) പ്രിയാമണി - മാളവിക - തിരക്കഥ
മത്സര സമയം അവസാനിച്ചു. വിജയിയെ പ്രഖ്യാപിക്കുന്നു.
ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായി ഉത്തരം പറഞ്ഞ അഭിലാഷിനേയും, ഇന്ദുവിനേയും വിജയികളായി പ്രഖ്യാപിക്കുന്നു.
വിജയികൾക്കുള്ള സമ്മാനത്തിനായി കമ്മറ്റി ഓഫീസുമായി ബന്ധപ്പെടേണ്ടതാണ് :) :)
സ്നേഹപൂർവ്വം
നന്ദൻ
Post a Comment