മലയാളത്തിൽ നിർമ്മിക്കപ്പെട്ടിട്ടുള്ള ഓരോ ചലച്ചിത്രങ്ങളുടെയും ഏകദേശം അറുപതോളം ചെറുവിവരങ്ങളടങ്ങുന്ന ഒരു സമ്പൂർണ്ണ ഡാറ്റാബേസും,ഏകദേശം 17000ത്തോളം മലയാളഗാനങ്ങളുടെ ലിറിക്സും സംഗീതജ്ഞരുടേയും അഭിനേതാക്കളുടേയും മറ്റ് ആർട്ടിസ്റ്റുകളുടേയുമൊക്കെ പ്രാഥമികവിവരവും ഉൾപ്പെടുത്തുന്ന ഒരു പ്രോജക്റ്റാണ് മലയാളം യുണീക്കോഡിൽ സാധാരണക്കാർക്ക് അപ്ഡേറ്റ് ചെയ്യാവുന്ന വിധത്തിൽ www.m3db.com ൽ ഒരുക്കിയിരിക്കുന്നത് . യുണീക്കോഡ് മലയാളത്തേയും സിനിമയേയും സംഗീതത്തേയും സ്നേഹിക്കുന്നവർക്കൊക്കെ ഈ പ്രോജക്റ്റിലേക്ക് സ്വാഗതം. ഈ പ്രോജക്റ്റിനേപ്പറ്റി കൂടുതലറിയാനും പങ്കു ചേരുവാനും admin@m3db.com അല്ലെങ്കിൽ m3dbteam@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടൂക.
Sunday, October 23, 2011
കൃഷ്ണനും രാധയും - റിവ്യൂ
ക്ഷമിക്കുക..കൃഷ്ണനും രാധയും റിവ്യൂ എം3ഡിബി സൈറ്റിലേക്ക് മാറ്റപ്പെട്ടിരിക്കുന്നു. ഇവിടെ വായിക്കാം.. http://www.m3db.com/node/26552
Labels:
krishnanum radhayum,
santhosh pandit,
കൃഷ്ണനും രാധയും,
സിനിമ
Subscribe to:
Post Comments (Atom)
3 comments:
യൂ ട്യൂബിലൂടേ ഏറെ ഹിറ്റാവുകയും പരിഹസിക്കപ്പെടുകയും ചെയ്ത സന്തോഷ് പണ്ഡിറ്റിന്റെ ‘മലയാളത്തിലെ ആദ്യ അമേച്ച്വര്‍ ഫീച്ചര്‍ ഫിലിം” എന്നു വിശേഷിപ്പിക്കാവുന്ന ‘കൃഷ്ണനും രാധയും‘ എന്ന സിനിമയെക്കുറീച്ച്...
why this is moved to m3db....
പ്രഗത്ഭ സംവിധായകര്‍ എന്ന് നമ്മള്‍ വിശേഷിപ്പിക്കുന്ന പലരുടെയും സിനിമകളിലെ പൊട്ടത്തരങ്ങള്‍ എല്ലാം ഒന്നിച്ചുകൂട്ടിയാല്‍ ഈ സിനിമ ആയി. ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളുടെ നിലവാരം വച്ച് നോക്കിയാല്‍ ഇതൊരു പാതകമൊന്നുമല്ല.
Post a Comment